ടോപ് ലെസ് ആയി ബാല്‍ക്കണിയില്‍ നിന്ന് വെയില്‍ കായുന്ന താരസുന്ദരി ആരാണെന്ന് അറിയാമോ

 

ടോപ് ലെസ് ആയി ബാല്‍ക്കണിയില്‍ നിന്ന് വെയില്‍ കായുന്ന താരസുന്ദരി ആരാണെന്ന് അറിയാമോ

ഇതില്‍ ചിലത് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ബോളിവുഡ് താരത്തിന്റെ ചിത്രങ്ങളാണ്. മാറ് മറയ്ക്കാതെയുള്ള ടോപ് ലെസ് ചിത്രങ്ങളാണ് നടി ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്.

ഈ ചിത്രങ്ങള്‍ നടിയുടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തുറസായ ബാല്‍ക്കണിയില്‍ ഇളവെയിലിനു മുന്നില്‍ ടോപ്ലെസ് ആയി പോസ് ചെയ്യുന്ന ചിത്രമാണ് താരസുന്ദരി ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. ഇന്നിനെയും നാളയെയും സ്‌നേഹിക്കൂ എന്നാണ് താരസുന്ദരിയുടെ ക്യാപ്ഷന്‍.

നടി ഇഷ ഗുപ്തയാണ് തന്റെ അര്‍ദ്ധ നഗ്ന ഫോട്ടോ പങ്കുവയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. അതേസമയം ഇത് ആദ്യമായിട്ടല്ല തന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്.

നേരത്തെയും ഇത്തരം ചിത്രങ്ങള്‍ പങ്കുവച്ച് താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ ബിനിക്കിന ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ജന്നത് 2 എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. വണ്‍ഡേ ജസ്റ്റിസ് ഡെലിവെഡ് എന്ന ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്. ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.

No comments:

Post a Comment

ടോപ് ലെസ് ആയി ബാല്‍ക്കണിയില്‍ നിന്ന് വെയില്‍ കായുന്ന താരസുന്ദരി ആരാണെന്ന് അറിയാമോ

  ടോപ് ലെസ് ആയി ബാല്‍ക്കണിയില്‍ നിന്ന് വെയില്‍ കായുന്ന താരസുന്ദരി ആരാണെന്ന് അറിയാമോ 0 ബോള്‍ഡ് ലുക്കിലുള്ളതും ഗ്ലാമറസ് ലുക്കിലുള്ളതുമായ ചിത്ര...