
ജോലി കഴിഞ്ഞെത്തിയ അമ്മ ആ കാഴ്ച കണ്ട് നിലവിളിച്ചു പോയി, മകൻ ചെയ്തത് കണ്ടോ.കായംകുളത്തു പത്തു വയസുകാരനെ വീട്ടിനു ഉള്ളിൽ സ്വയം മ,രി,ച്ച നിലയിൽ കണ്ടെത്തി.സ്വകാര്യ സ്ഥാപന ജീവനക്കാരി ആയ ‘അമ്മ ജോലി കഴിഞ്ഞു മടങ്ങി എതുബോഴാണ് പത്തു വയസുകാരനെ സ്വയം മ,രി,ച്ച നി,ല,യിൽ വീടിനു ഉള്ളിൽ കണ്ടെത്തിയത്.കായംകുളം ഐരുവ കിഴക്കേ കാവിൽ വീട്ടിൽ വേണുവിന്റെ ഏക മകൻ ആയ അക്ഷയ് എന്ന അപ്പുവിനെയാണ് സ്വയം മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.
കായംകുളം എയ്‌ഞ്ചൽസ് ആർട്സ് സ്‌കൂളിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരുന്നു അക്ഷയ് എന്ന അപ്പു,അക്ഷയ് മാത്രം ആയിരുന്നു ആ സമയത്തു വീട്ടിൽ ഉണ്ടായിരുന്നത്.’അമ്മ മൊബൈൽ ഫോൺ നൽകാത്തതിന് തുടർന്ന് ആയിരുന്നു കുട്ടി സ്വയം മ,രി,ച്ച,ത്.കിടപ്പ് മുറിയിൽ സ്വയം മ,രി,ച്ച നിലയിൽ കണ്ട മകനെ ‘അമ്മ യും നാട്ടുകാരും ചേർന്ന് കൊണ്ട് ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിൽ പോലും കുട്ടിയുടെ ജീ,വൻ രക്ഷിക്കാൻ ആയില്ല.കായംകുളം പോലീസ് ഈ സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്.അക്ഷയ്യുടെ മൃ,ത ദേ,ഹം ഇപ്പോൾ ,മോ,ർ,ച്ച,റിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പിതാവ് വിദേശത്താണ് ഉള്ളത്.
No comments:
Post a Comment